കല്‍പ്പള്ളി തീരത്തിലേക്ക് സ്വാഗതം

ഇവിടെ തിരകള്‍ മായ്ച്ചു കളഞ്ഞ കളിവീടുകളുണ്ട് ..ഒത്തിരി നിലാവുകള്‍ നനഞ നിനവുകള്‍ ഉണ്ട് ..കര യെ പുണരാന്‍ വെമ്പല്‍ കൊള്ളുന്ന തിരമാലകള്‍ക്കപ്പുറത്ത് അങ്ങെവിടെയോ ഒരു നക്ഷത്രപ്പൊട്ടു പോലെ കാണുന്ന പ്രത്യാശകളുണ്ട്! ചുറ്റും നോവിന്റെ സംഗീതമുണ്ട് ...കളം മായ്ച്ചേക്കാവുന്ന കാല്‍പ്പാടുകള്‍ ഉണ്ട് ..കണ്ണെത്താത്ത വയലോരങ്ങളുണ്ട്... ദുഖത്തിന്റെ കണ്ണീരും ആഹ്ലാദത്തിന്റെ ചെറുപുന്ചിരികളും ഉണ്ട് .മലയാളത്തിന്റെ മണമുള്ള എന്റെ ഈ കൊച്ചു കല്പള്ളി തീരത്തിലേക്ക് സ്വാഘതം ....

Sunday, May 18, 2008


Posted by അക്ഷരത്തെറ്റ് at 11:56 PM

No comments:

Post a Comment

Newer Post Home
Subscribe to: Post Comments (Atom)

About Me

അക്ഷരത്തെറ്റ്
ഞാനും സൌദിയില്‍ തന്നെ , റിയാദില്‍ ഒരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു , സ്വന്ദം നാട് കോഴിക്കോട് . ഇത്രയും ധാരാളം എന്നെ കുറിച്ച്
View my complete profile

Blog Archive

  • ▼  2008 (19)
    • ►  November (5)
    • ►  October (1)
    • ▼  May (13)
      • പ്രവാസി...
      • കല്പള്ളിയിലെ തണലില്‍ ഇത്തിരി നേരം,,,,,,,,
      • vedio ആല്‍ബം (lyrics&directoin) നജീബ് കലപ്ള്ളി
      • വെള്ളതിലായ കല്‍പ്പള്ളി അങ്ങാടി
      • 1997 .. ലെ വെള്ളപ്പൊക്കം കല്പള്ളി റോടിനെ മുറിച്ച...
      • സുല്‍ത്താന്‍ അന്നും ഇന്നും
      • മാവൂര്‍ busstand
      • മാവൂര്‍ Rec റോഡ്
      • വെള്ളപ്പൊക്കത്തില്‍ മൂന്നാം മടത്തിലെ സലീമിന്റെ വീട...
      • മധുരിക്കുന്ന ഓര്‍മകള്‍
      • നജീബിന്റെ കുറിപ്പുകള്‍
      • എന്‍റെ ഗ്രാമം
      • No title