Friday, May 23, 2008

കല്പള്ളിയിലെ തണലില്‍ ഇത്തിരി നേരം,,,,,,,,

കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലെ കൊച്ചു ഗ്രാമമാണ് ഞങ്ങളുടെ ഈ പ്രിയപ്പെട്ട കല്പള്ളി . ഞങ്ങള്‍ എവിടെയാണെന്‍കിലും ഞങ്ങളുടെ ഓര്‍മകള്‍ എന്നും ഞങ്ങളുടെ പ്രിയപ്പെട്ട കല്‍പ്പള്ളിയിയിലെ തണലിലിരുന്നുള്ള ഓരോ ഓര്‍മകള്‍ മാത്രമായിരുന്നു .ജോലിക്കിടയില്‍ വെറുതെ ഇരിക്കുന്ന സമയങ്ങളില്‍ ഇന്റര്‍ നെറ്റിലെ ഓരോ വെബ് സൈറ്റുകള്‍ തിരയുന്നതിനിടയില്‍ എനിക്കെന്റെ കല്പ്പള്ളിയെ കുറിച്ച് ഒരു ബ്ലോഗ് തയാറാക്കണമെന്നു തോന്നി , തുടക്കംആയാധിനാല്‍ അക്ഷര തെറ്റുകള്‍ സ്വാഭാവികം , തെറ്റുകള്‍ തിരുത്തി വായിക്കുമെന്ന വിശ്വാസത്തില്‍ റിയാദില്‍ നിന്നും കല്പള്ളി യെ സ്നേഹിക്കുന്ന ഒരു യുവാവ് ..ഈ ബ്ലോഗ് വായിച്ച് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു .. കല്പള്ളിയിലെ ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്ന നല്ലവരായ സുഹൃതുക്കളോട് ഒരു അപേക്ഷ , കല്പള്ളിയിലെ പ്രകൃതി രമണീയമായ ഫോട്ടോകള്‍ ഉണ്ടെന്കില്‍ , firozbhai@rediffmail.com ഇലെക്ക് അയച്ചു തരണം . അയച്ചു തരും എന് വിശ്വാസത്തില്‍ ഞാന്‍ എന്റെ ജോലി തുടങ്ങട്ടെ , എല്ലാ പ്രോത്സാഹനങ്ങളും പ്രദീക്ഷിക്കുന്നു . ........................... സ്നേഹത്തോടെ .......................